ദീപാവലിയോടനുബന്ധിച്ച് മാരുതി സുസുക്കി നിരവധു ഓഫറുകളുമായി വിപണിയില്‍. ഓഫറുകള്‍ ഓക്ടോബര്‍ അവസാനം വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നവംബര്‍ ആദ്യം മുതല്‍ ഓഫറുകളില്‍ വ്യത്യാസമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. മോഡലുകള്‍ക്ക് അനുസരിച്ചാണ് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.