മുടി കൊഴിച്ചിലിനും താരനും കഷണ്ടിക്കും പരിഹാരമായി നാലു പതിറ്റാണ്ട് കാലത്തെ വിശ്വാസ്യതയുമായി ഒരു സംരംഭം

0
159

സൗന്ദര്യ സങ്കല്‍പങ്ങളില്‍ മുടിയഴകിന് ഏറെ പ്രാധാന്യം ഉണ്ട്. എന്നാല്‍ ഇന്ന് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പലരും നേരിടുന്ന പ്രശ്‌നങ്ങളാണ് മുടികൊഴിച്ചിലും കഷണ്ടിയും താരനും. ഇതിന് പരിഹാര മാര്‍ഗം എന്നോണം വിപണിയില്‍ പല രീതിയിലുള്ള മരുന്നുകളും എണ്ണകളും ലഭ്യമാണ്. മിക്കവരും വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ കൂടുതലും നിരാശയാണ് ഫലം. അതുമാത്രമല്ല ചിലപ്പോള്‍ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാകാറുണ്ട്.

മുടി കൊഴിച്ചിലിനും, താരനും, മുടിയുടെ ഉള്ളു കുറയുന്നതിനും, കഷണ്ടിക്കും പരിഹാരം ഒരു മരുന്നിൽ നിന്നും ആയാലോ. അതും ആയുർവേദത്തിൽ നാലു തലമുറകളുടെ പാരമ്പര്യമുള്ള സ്ഥാപനത്തിൽ നിന്ന്, കാലാകാലങ്ങളായി ആയുർവേദ മരുന്ന് നിർമ്മാണം നടത്തി വരുന്ന ഒരു കുടുംബത്തിൽ നിന്നും ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നത്തിന് പരിഹാരമാർഗ്ഗം കണ്ടെത്തി അതിനെ ഒരു സംരംഭമാക്കി വിജയകരമായി മുന്നോട്ട് പോകുക എന്നത് പ്രശംസനീയമായ കാര്യമാണ്.ഈ ഒരു സംരംഭക ആശയം മുന്നോട്ട് വച്ചതും അതിനു ചുക്കാൻ പിടിക്കുന്നതും കൊല്ലം സ്വദേശിയായ ഡോക്ടർ രാജേഷ് ആണ്

ആയുര്‍വേദ മരുന്ന് നിര്‍മ്മാണം നടത്തി വന്നിരുന്ന സമയത്താണ് മുടി കൊഴിച്ചിലിനും താരനും ഉള്ള മരുന്നുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് പാരിജാതം എന്ന പേരില്‍ മുടികൊഴിച്ചിലിനും താരനും വേണ്ടി എണ്ണ തയ്യാറാക്കി. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പാരിജാതത്തിനെ ഉപഭോക്താക്കള്‍ ഏറ്റെടുത്തത്. കാരണം ഒരു മരുന്നില്‍ തന്നെ പല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താൻ കഴിയും എന്നതാണ് ഏറ്റവും ശ്രദ്ധേയം. മറ്റുള്ള മരുന്നുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും അത് തന്നെയാണ്. മുടി കൊഴിച്ചിലിനും, മുടിയുടെ ഉള്ള് കുറയുക, മുടി വട്ടത്തില്‍ കൊഴിയുക, താരന്‍, മുടിക്ക് വളര്‍ച്ചയില്ലാതെയിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് പാരിജാതം ഹെയര്‍ ഓയില്‍ ഫലപ്രദമാകുന്നത്.

എത്ര നാള്‍ വേണമെങ്കിലും പാരിജാതം ഹെയര്‍ ഏയില്‍ ഉഫയോഗിക്കാവുന്നതാണ്. കാരണം തുടര്‍ച്ചയായുള്ള ഉപയോഗത്താല്‍ മുടിയുടെ വളര്‍ച്ച വര്‍ദ്ധിക്കുകയും മുടിക്ക് ഉള്ള് ഉണ്ടാവുകയും മുടിക്ക് നല്ല കറുപ്പ് നിറം വര്‍ദ്ധിക്കുകയും ചെയ്യും.

 

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മുടികൊഴിച്ചില്‍ തടയുന്നതിനും താരനെ നശിപ്പിക്കുന്നതിനും മുടിയടെ വളര്‍ച്ചക്കും പെട്ടെന്ന് തന്നെ പരിഹാരമാകുന്നുണ്ട്. മുടികൊഴിച്ചിലിനും താരനും മാറാന്‍ വേണ്ടി ഉപഭോക്താക്കള്‍ വ്യത്യസ്ത ഇനം ഹെയര്‍ ഓയിലുകള്‍ വാങ്ങാൻ നിര്‍ബന്ധിതരാവുമ്പോള്‍ കേവലം ഒരു ഹെയര്‍ ഓയില്‍ കൊണ്ട തന്നെ മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും മുടിക്ക് കരുത്ത് കരുത്ത് പകാരനും സാധിക്കുന്നു. പാരിജാതം ഹെയര്‍ ഓയില്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാണ്. അധിക പണം ചെലവാക്കി മുടിയുടെ വ്യത്യസ്ത പ്രശ്‌നങ്ങള്‍ക്ക് വ്യത്യസ്ത മരുന്നുകള്‍ വാങ്ങുന്നതിലും നല്ലത് ഒരൊറ്റ ഉത്പന്നം കൊണ്ട് പ്രശ്നം പരിഹരിക്കുക എന്നതാണ്. പാരിജാതം ഹെയർ ഓയില്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും ലഭിക്കുന്നതാണ്.

PARIJATHAM FACEBOOK PAGE: https://www.facebook.com/ayurvedalegacy/

REVIEWS:g.page/Parijatham-Hair-Oil/review

PHONE NUMBER :9995555905