യുവ മനസ്സുകളില്‍ സംരംഭകത്വത്തിന്റെ വിത്ത് പാകുകയാണ് ഓരോ സ്റ്റാർട്ട് അപ്പ് കമ്പനികളും. കേരളത്തിലെ യുവാക്കള്‍ ഇന്ന് വലിയ ആവേശത്തിലാണ്. സംരംഭകമോഹങ്ങളുമായി നടക്കുന്നവരെ കൈപിടിച്ചുയർത്താൻ തലസ്ഥാനത്ത് ശ്രദ്ധേയമായി റാൻഡൽ ലീഗൽ ഗൈഡൻസ്. സ്റ്റാർട്ട് അപ്പ് കമ്പനികളെ കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യമാണ് റാൻഡൽ ലീഗൽ ഗൈഡൻസിന്.
പലരും ചെറിയ നിലയിൽ നിന്ന് വലിയ വ്യവസായസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ഒട്ടേറെ പ്രതിഭാശാലികളാണ് നമുക്ക് ചുറ്റുമുള്ളത്. പല വെല്ലുവിളികളും അതിജീവിച്ചാണ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത്. എന്നാൽ ഈ മോഹങ്ങളുമായി വരുന്നവന്റെ കീശ കാലിയാക്കുന്ന അവസ്ഥയാണ് ഇന്ന് നാം കാണുന്നത്. ‘പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ രജിസ്ട്രേഷനായി സമീപിക്കുന്നവരിൽ നിന്നും പല സ്ഥാപനങ്ങളും 25000 രൂപ മുതൽ ഫീസ് ഈടാക്കുകയാണ്. സംരംഭം തുടങ്ങുന്നതിന്റെ പകുതി രൂപയും രജിസ്ട്രേഷനിൽ ചിലവാകുകയാണ് ഇവിടെ എന്നാൽ ഇനി ഇതിനെക്കുറിച്ച് ഭയപ്പെടേണ്ട. സ്റ്റാർട്ട് അപ്പുകൾക്ക് ഒരു കൈസഹായവുമായി തിരുവനന്തപുരം നാലാഞ്ചിറയിലെ റാൻഡൽ ലീഗൽ Services Private Limited സ്റ്റാർട്ട് അപ്പ് ഒരുങ്ങി കഴിഞ്ഞു.
കമ്പനി രജിസ്ട്രേഷൻ സംബന്ധമായായ എല്ലാ കാര്യങ്ങളും കുറഞ്ഞ നിരക്കിൽ നൽകുകയാണ് ലീഗൽ ഗൈഡൻസ്. കമ്പനി രജിസ്ട്രേഷന് അറുപതിനായിരം രൂപ വാങ്ങുന്നിടത്ത് ലീഗൽ ഗൈഡൻസ് ഈടാക്കുന്നത് നേർ പകുതി മാത്രമാണ്. പതിനഞ്ചു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി റെഡിയായിരിക്കും. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റിനും (ഡിഎസ്സി) ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിനും (ഡിൻ ) ഉൾപ്പെടെ സർക്കാരിലേക്ക് അടക്കേണ്ട തുക മാത്രമാണ് സംരംഭകരിൽ നിന്നും ഈടാക്കുന്നത്. ഒരു തരത്തിലുള്ള കമ്മീഷനും ഈടാക്കാതെ തങ്ങളുടെ സേവനം സംരംഭകർക്ക് വിട്ടുനൽകുകയാണ് ലീഗൽ ഗൈഡൻസ്. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് 1500 രൂപക്കും ഉള്ളവർക്ക് 1000 രൂപക്കും ലീഗൽ ഗൈഡൻസിന്റെ സഹായത്തോടെ ജി എസ് ടി രജിസ്ട്രേഷൻ എടുക്കാനും സാധിക്കും. ചെറുകിടസംരംഭകർക്കും സ്റ്റാർട്ട് അപ്പുകൾക്കും RandL Legal Services Private Limited സിന്റെ സഹായത്തോടെ 7,500 രൂപക്ക്നാലു ദിവസത്തിനുള്ളിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാം, ഇഎസ്ഐ രജിസ്ട്രേഷൻ , ഇംപോർട് -എക്സ്പോർട് കോ ഡ്(ഐഇസി) സേവനങ്ങളും കുറഞ്ഞ നിരക്കിൽ , Halal Certification ,Project Report എന്നിവയും ഇവിടെ ലഭ്യമാക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 8086629113/ 8129567614