ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവം നിങ്ങൾക്കായി ഒരുക്കുകയാണ് ലിസ്റ്റൊവണ്‍. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമുള്ള ലേറ്റസ്റ്റ് ഡിസൈനിലും മെറ്റീരിയലുകളിലും നിർമ്മിക്കപ്പെട്ട വസ്ത്രങ്ങൾ ആണ് ലിസ്റ്റൊവണ്ണിൻറെ സവിശേഷത. നമ്മുടെ കംഫർട് സോൺ ഇൽ നിൽക്കുന്ന ട്രെൻഡി വസ്ത്രങ്ങൾ ലഭിക്കുന്ന ഒരു അൾട്ടിമേറ്റ് ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായി ലിസ്റ്റൊവണ്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ന്യൂജൻ ആയിക്കോട്ടെ മുതിർന്ന തലമുറ ആയിക്കോട്ടെ, എല്ലാവിധ ജനറേഷൻറെയും താൽപ്പര്യങ്ങളെ കണ്ടറിഞ്ഞു അവരുടെ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയി നിൽക്കുകയാണ് ലിസ്റ്റൊവണ്‍ ഇപ്പോൾ. ഫാഷനും ഫംഗ്ഷനാലിറ്റിയും അതി ഗംഭീരമായി സമന്വയിപ്പിക്കുന്ന ഞങ്ങളുടെ ഓൺലൈൻ സ്റ്റോർ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവം നൽകുന്നു. ഏതു പ്രായക്കാർക്കും ധരിക്കാവുന്ന, ക്വാളിറ്റിയുടെ കാര്യത്തിൽ അന്തർദ്ദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ധരിക്കാൻ ഏറ്റവും സുരക്ഷിതവുമായ വസ്ത്രങ്ങൾ നൽകുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്.
അതെ, വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ഗുണമേൻമയുള്ള ഫാബ്രിക്സ് എത്തിച്ചു, വൈവിധ്യമാർന്ന തുണിത്തരങ്ങൾ രൂപകൽപ്പന ചെയ്ത് ഫാഷന്റെയും മോഡേൺ ലൈഫ്സ്റ്റൈലിന്റെയും ഒരു വലിയ ഭാഗമായിരിക്കുകയാണ് ലിസ്റ്റൊവണ്‍. നിങ്ങളുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് പുനർനിർവചിക്കാനും നിങ്ങളുടെ ജീവിതശൈലി അപ്ഗ്രേഡുചെയ്യാനും ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സാധിക്കുന്നു. ഉപഭോക്താക്കളെ കൂടുതൽ കംഫോർട്ടബിളും സ്റ്റൈലിഷായി കാണാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽ ഞങ്ങൾ ഓരോരുത്തരും അഭിമാനിക്കുന്നു!
നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓർഡറുകൾ നൽകാൻ അനുവദിക്കുന്നു എന്നതാണ് ഓൺലൈൻ അപ്പാരൽ സ്റ്റോറുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു പ്രത്യേക സ്ഥലത്തു പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര കേന്ദ്രത്തിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൾ പൂർണമായും ഒഴിവാക്കി ഓൺലൈൻ പർച്ചേസിന്റെ യഥാർത്ഥ സുഖം ആസ്വദിക്കുക. ഒപ്പം നിങ്ങൾ, നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ നിങ്ങൾക്കോ വാങ്ങുന്ന തുണിത്തരങ്ങൾ യാതൊരു കേടുപാടുകൾ കൂടാതെയും നിങ്ങളുടെ വീട്ടിൽ എത്തിക്കാൻ ഞങ്ങൾ അവസരം ഒരുക്കുന്നു.
LISTOONE APP – ബിസിനസ്സ് ചെയ്യുന്നതിനുള്ള ഏറ്റവും സ്മാർട്ടായ മാർഗം
ലിസ്റ്റൊവണ്‍- ന്റെ മികച്ചതും സവിശേഷത നിറഞ്ഞതുമായ ആപ്പ് ” LISTOONE ” എന്ന പേരിൽ ഇപ്പോൾ Google- ന്റെ പ്ലേ സ്റ്റോറിലും iPhone ഉപയോക്താക്കൾക്കായി ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ലോകത്ത് ഇപ്പോൾ അതിശയകരമായ രീതിയിൽ വളരുന്ന ‘മൊബൈൽ യൂസേഴ്സ് കമ്മ്യൂണിറ്റിയെ’ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, മൊബൈൽ ഉപയോക്താക്കൾക്ക് അതിശയകരമായ ഓൺലൈൻ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ലിസ്റ്റൊവണ്‍ അപ്ലിക്കേഷനാണ് കമ്പനി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലോകത്തെവിടെ നിന്നും ഓൺലൈൻ വസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും ആകർഷകവും സ്പീഡ് പ്രോസസ്സിങ്ങുമുള്ള ആപ്ലിക്കേഷനുകളിലൊന്നായ ലിസ്റ്റൊവണ്ണിൻ്റെ സവിശേഷതകൾ ബിസിനെസ്സ് ലോകത്തു ഇപ്പോൾ ഒരു ചർച്ചാവിഷയം ആണ്.
ലിസ്റ്റൊവണ്‍ ടീം
ഓൺലൈൻ കസ്റ്റമേഴ്സിന് വേണ്ടി കസ്റ്റം – മെയ്ഡ് എന്ന് തോന്നിപ്പിക്കുന്ന അതിമനോഹരങ്ങളായ ഉടുപ്പുകൾ രൂപകൽപ്പന ചെയ്യുന്ന ഡിസൈനിംഗ് വിദഗ്ധരുടെ ഒരു ടീം തന്നെ ഞങ്ങളുടെ പക്കലുണ്ട്. ലിസ്റ്റൊവണ്‍ ടീമിനോടൊപ്പം പ്രവർത്തിക്കുന്ന ക്രിയേറ്റീവ് ഡിസൈനർമാർക്ക് ഓരോ അവസരത്തിനും അനുയോജ്യമായ ഗംഭീരവും മനോഹരവുമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനുള്ള അഭിനിവേശവും പ്രവർത്തി പരിചയവും ഉണ്ട്. ഇത് നിങ്ങളുടെ കല്യാണം, ജന്മദിനം അല്ലെങ്കിൽ നിങ്ങളുടെ അഭിമുഖ ദിവസം ആയിരിക്കട്ടെ, നിങ്ങളുടെ ആ ദിവസം കൂടുതൽ സവിശേഷമാക്കുന്ന എല്ലാ വസ്ത്ര ഓപ്ഷനുകളും ഞങ്ങൾ പ്രദാനം ചെയ്യുന്നു. അന്തർദ്ദേശീയമായി ഞങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിലൂടെ, ലോകത്തെ 242 രാജ്യങ്ങളിൽ നിന്നും വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് ഞങ്ങൾ അവസരം ഒരുക്കുന്നു.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏറ്റവും ആധികാരികമായ അപ്പാരൽ കമ്പനി എന്ന നിലയിൽ, ശുദ്ധമായ പരുത്തിയുടെ ഭൂമിയിൽ നിന്ന് തുണിത്തരങ്ങൾ ധാർമ്മികമായി ലഭ്യമാക്കാൻ ലിസ്റ്റൊവണ്‍ ന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. മനുഷ്യർക്ക് ദോഷകരമല്ലാത്ത വസ്തുക്കൾ, തുണിത്തരങ്ങൾ, നിറങ്ങൾ എന്നിവ ഞങ്ങൾ ശ്രദ്ധാപൂർവ്വം ഹാൻഡ്പിക്ക് ചെയ്യന്നതിലൂടെ ഞങ്ങൾ കൂടുതൽ ജനകീയമാകുന്നു എന്നത് ഞങ്ങൾ ഓരോരുത്തർക്കും അഭിമാനത്തിന്റേതാകുന്ന നിമിഷങ്ങൾ ജനിപ്പിക്കുന്നു.
മികച്ച വസ്ത്രധാരണത്തിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഉതകുന്ന വസ്ത്രശേഖരമാണ് ഞങ്ങളുടെ ഓൺലൈൻ സ്റ്റോറുകളിൽ ഉള്ളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും മികച്ചത് നൽകാൻ നിരന്തരം പരിശ്രമിക്കുന്ന ‘ഡിസൈനർമാരുടെയും സ്റ്റൈലിസ്റ്റുകളുടെയും’ ഒരു ക്രാക്ക് ടീം ലിസ്റ്റൊവണ്‍ ൽ ഉണ്ട്.
മോഡേൺ വസ്ത്രങ്ങളുടെ മികച്ച ഓൺലൈൻ പ്ലാറ്റ്ഫോം
കുർത്തീസ്, സാരികൾ മുതൽ ടി-ഷർട്ടുകളും റോംപറുകൾ വരെ, ഫാഷനുമായി ബന്ധപ്പെട്ട എല്ലാവിധ സ്റ്റൈലുകളും പാറ്റേണുകളും ലിസ്റ്റൊവണ്‍ ൽ നിന്ന് സ്ത്രീകൾക്ക് കണ്ടെത്താനാകും. നിങ്ങളെ കൂടുതൽ ആകർഷകവും ട്രെൻഡിയുമാക്കി മാറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊണ്ട് നിങ്ങളുടെ ഫാഷൻ ആസക്തികളെ തൃപ്തിപ്പെടുത്തുകയാണ് ലിസ്റ്റൊവണ്‍ ചെയ്യുന്നത്.
ഞങ്ങൾ പറയുന്നത് ഞങ്ങൾ വിൽക്കുന്നു! ഞങ്ങളുടെ വസ്ത്രങ്ങൾ ജൈവവും ഗുണമേന്മയുള്ളതുമായ പരുത്തിയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. അങ്ങിനെയുള്ള മെറ്റീരിയൽസിൽ നിർമിക്കുന്ന തുണിത്തരങ്ങൾ വളരെക്കാലം ഈടുനിൽക്കുന്നു. ഞങ്ങൾ നിങ്ങൾക്കായി ലഭ്യമാകുന്ന വസ്തുക്കളുടെ ഒറിജിനാലിറ്റിയും സ്റ്റാൻഡേർഡും ഞങ്ങളുടെ ക്വാളിറ്റി ഓൺട്രോൾ ടീം മൂന്നുതവണ പരിശോധിച് ഉറപ്പുവരുത്തുന്നു. ലിസ്റ്റൊവണ്‍ വിതരണം ചെയ്യുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരത്തിൽ നിങ്ങൾ ഒരിക്കലും ഒരു പ്രശ്നവും നേരിടേണ്ടിവരുന്നില്ല. ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന സ്റ്റൈലിസ്റ്റുകൾ ഏറ്റവും പുതിയ ഫാഷൻ ഷോക്കേസ് ചെയ്യുന്ന മാസ്റ്റർപീസുകൾ നിങ്ങള്ക്ക് ലഭ്യമാകാൻ അത്യധികം പ്രയത്നിക്കുന്നു. ഫാഷൻ ലോകത്തെ ജനപ്രിയ നാമമായി ലിസ്റ്റൊവണ്‍ മാറുന്നു എന്നതിൽ ഒരു സംശയവും ഇല്ല.
പുരുഷന്മാരുടെ അതിവിപുലമായ ഓൺലൈൻ വസ്ത്രശേഖരം
സൗകര്യപ്രദമായ വസ്ത്രങ്ങൾ, ക്ലാസിക് ലുക്സ്, ആകർഷണീയത എന്നിവ ഇഷ്ടപ്പെടുന്ന പുരുഷന്മാർക്ക് ലിസ്റ്റൊവണ്‍ ൽ, ഷർട്ടുകൾ, പാന്റുകൾ, ട്രൗസറുകൾ , ടി-ഷർട്ട്, ജീൻസ് എന്നിവയുടെ ഒരു അത്ഭുതകരമായ ശേഖരം കണ്ടെത്താനാകും. നിങ്ങളുടെ വ്യത്യസ്ത മൂഡ് സെറ്റുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരു ക്യാമ്പസ്-വൈബ്, സ്മാർട്ട് ട്രിപ്പ് അല്ലെങ്കിൽ ഔദ്ധ്യോകീക മീറ്റിംഗ് എന്നിവയ്ക്ക് നിങ്ങൾക്ക് ഒരു ലിസ്റ്റൊവണ്‍ ഔട്ഫിറ്റ് ഉപയോഗിച്ച് വളരെ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കഴിയും. ലേറ്റസ്റ്റ് രീതിയിൽ പ്രിന്റ് ചെയ്തിട്ടുള്ള ടി-ഷർട്ടുകൾ, ചെക്ക് ഷർട്ടുകൾ, സ്മാർട്ട് ചിനോക്സ്, കഫ്ഡ് ജീൻസ്, ക്രോപ്പ്ഡ് ട്രൗസേഴ്സ്, ബൈക്കർ ജാക്കറ്റുകൾ തുടങ്ങിയവ ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ ഉണ്ട്.
സ്ത്രീകളുടെ വസ്ത്രങ്ങളിലെ ട്രെൻഡ് സെറ്റർ
സ്ത്രീകളുടെ വസ്ത്രത്തിലെ അതിശയകരമായ ഫാഷനുകൾ നിങ്ങൾക്ക് ഓൺലൈനിൽ ലഭിക്കാൻ ലിസ്റ്റൊവണ്‍ ആപ്പ് ഡൌൺലോഡ് ചെയ്യുക. ട്രെൻഡ്സെറ്ററുകൾക്കായി തിരയുന്ന യുവത്വവും മികച്ച ബ്രാൻഡ് ഉത്പന്നങ്ങൾ മാത്രം വാങ്ങാൻ ആഗ്രഹിക്കുന്നവരും , മിതമായ വിലയിൽ നല്ല ഡ്യൂറബിൾ ആയിട്ടുള്ള മെറ്റീരിയൽസ് അന്വേഷിക്കുന്ന സ്ത്രീകളും ആണ് ലിസ്റ്റൊവണ്‍ തിരഞ്ഞെടുക്കുന്നത്. ലിസ്റ്റൊവണ്‍ നിർമ്മിക്കുന്ന ചിനോസ്, ടോപ്പ്സ്, ടി-ഷർട്ടുകൾ, കുർത്തീസ്, ഷോർട്ട്സ്, ബോട്ടംസ് അല്ലെങ്കിൽ ജീൻസ് എന്നിവ നിങ്ങളുടെ ഉള്ളില്ലെ യുവത്വത്തെ പൂർണ്ണമായും ആഘോഷിക്കുന്നു!
Website: www.listoone.com
Facebook: https://www.facebook.com/listoone