യുഎഇയിലേക്കുള്ള യാത്രകള്‍ ഇനി ഈസിയാക്കാം എയ്ഡാ ട്രാവല്‍സിലൂടെ

0
204

യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. ഒരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ആദ്യമൊക്കെ സമീപത്തുള്ള ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കാണ് യാത്രയ്ക്ക് തിരഞ്ഞെടുത്തതെങ്കില്‍ ഇപ്പോള്‍ അതിന് വലിയ മാറ്റം വന്നിട്ടുണ്ട്. കൂടുതലും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഓരോരുത്തരും  ഇഷ്ടപ്പെടുന്നത്. നമ്മുടെ നാട്ടില്‍ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന പോലെ ആയിരിക്കില്ല വിദേശ രാജ്യങ്ങളിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാൻ പോകേണ്ടത്. നാട്ടിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാൻ പോകുന്ന അത്ര എളുപ്പമായിരിക്കില്ല കാര്യങ്ങള്‍. അതിന് ചില നിബന്ധനകളൊക്കെയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോരുത്തരും ട്രാവല്‍ ഏജൻസികളെയാണ് ആശ്രയിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി നിരവധി ട്രാവല്‍ ഏജൻസികളും അതിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്.

നാട്ടിലുള്ളവര്‍ക്ക് വിദേശത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങളൊരുക്കി എയ്ഡാ ട്രാവല്‍സ്. വിദേശത്തേക്കുളള  യാത്രകള്‍ എളുപ്പമാക്കാൻ എയ്ഡാ ട്രാവല്‍സ് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്. പ്രധാനമായും ജോലി തേടി പോകുന്നവര്‍ക്കും ദുബായ് സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ക്കും എയ്ഡാ ട്രാവല്‍സ് ഒരുക്കുന്നത് മികച്ച സൗകര്യങ്ങളാണ്. ഷാര്‍ജയിലും ദുബായിലുമാണ് എയ്ഡാ ട്രാവല്‍സിൻ്റെ ഓഫീസ്. എയ്ഡാ ട്രാവല്‍സില്‍ യുഎഇ ലേക്കുള്ള വിസയും ടിക്കറ്റിങ്ങുമാണ് പ്രധാനമായും നല്‍കുന്നത്. ജോലി അന്വേഷിച്ച് പോകുന്നവര്‍ക്കും ബിസിനസുകാര്‍ക്കും എല്ലാവര്‍ക്കും മികച്ച സേവനങ്ങളാണ് എയ്ഡാ ട്രാവല്‍സ് നല്‍കുന്നത്. എയ്ഡയുടെ ഫേസ്ബുക്കിലെയും വെബ്‌സൈറ്റിലെയും റേറ്റിംഗ് കണ്ടാല്‍ മനസ്സിലാകും അവിടെ എത്തുന്നവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എങ്ങനെയാണെന്ന്.

വിസ ചേഞ്ചും നല്‍കുന്നുണ്ട്. കൂടാതെ ബാങ്കോക്ക്, ബാലി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഫുള്‍ പാക്കേജ് സീസണ്‍ അനുസരിച്ചും അല്ലാതെയും നല്‍കുന്നുണ്ട്.

ഇതിനെല്ലാം പുറമെ യുഎഇലേക്കുള്ള ടൂര്‍ പ്രോഗ്രാംസ്, ഡെസേര്‍ട്ട് സഫാരി, ബുര്‍ജ്‌
ഖലീഫ, അബുദാബി സിറ്റി ടൂര്‍, ചില്‍ട്രന്‍സ് പാര്‍ക്ക് തുടങ്ങിയ ദുബായ് ആക്ടിവിറ്റീസുകളില്‍ എല്ലാം ടിക്കറ്റും നല്‍കുന്നുണ്ട്. ദുബായിലുള്ളവര്‍ക്ക് വിസ ചേഞ്ചും നല്‍കുന്നുണ്ട് മൂന്ന് മാസത്തിനും ഒരു മാസം എന്നിങ്ങനെയാണ് വിസ നല്‍കുന്നത്.

വിദേശ രാജ്യത്തേക്കുള്ള വിസ ശരിയാക്കി നല്‍കുന്നു എന്ന് പറഞ്ഞ് കൂടുതല്‍ പണം വാങ്ങി ജനങ്ങളെ പറ്റിക്കുന്നവരുണ്ട്. അതില് നിന്ന് ഏറെ വ്യത്യസ്തമാണ് എയ്ഡ ട്രാവല്‍സ്.  വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം തന്നെ മുന്നേറെ യാത്രക്കാര്‍ക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട്. മിതമായ നിരക്കിലാണ് സർവ്വീസ് ചാർജ് ഈടാക്കുന്നത്.  സുരക്ഷിതമായി പറ്റിക്കപ്പെടാതെ വിദേശ രാജ്യങ്ങളില്‍ പോകാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നത്. ഇമിഗ്രേഷന്‍പരമായ എല്ലാവിധകാര്യങ്ങള്‍ക്കും എയ്ഡാ ട്രാവല്‍സിനെ കണക്ട് ചെയ്താല്‍ മതിയാകും

വിദേശ രാജ്യങ്ങളിലേക്കുള്ള വിസയ്ക്കും ടൂർ പാക്കേജുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിയുവാൻ എയ്ഡാ ട്രാവല്‍സിൻ്റെ വെബ്സൈറ്റില്‍ കണക്ട് ചെയ്താല്‍ മതിയാകും. 24 മണിക്കൂറും കസ്റ്റമർ സർവ്വീസ് പ്രവർത്തിക്കുന്നുണ്ട്.    http://www.aidatravels.ae/

CONTACT NUMBER: +971556935309, +916282503986