മലയാളം ബിസിനസ് വാർത്തകൾക്കും വിശേഷങ്ങൾക്കും മാത്രമായൊരിടം. എന്നാൽ മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന സംരംഭകവാർത്തകൾക്ക് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വാർത്തകളും, അവരുടെ വിജയകഥകളും ആണ് പ്രഥമ ഉള്ളടക്കം. എന്നാൽ ദേശീയ, അന്തർദേശീയ വാണിജ്യ, വ്യവഹാര വിശേഷങ്ങളും ഉൾകൊള്ളിക്കുന്നു. കൂടാതെ സംരംഭകർക്കായുള്ള അവസരങ്ങൾ, പുതുസംരംഭകർക്ക് സംരംഭം തുടങ്ങുവാൻ ആവശ്യമുള്ള വിവരങ്ങളെ പറ്റിയുള്ള വിവരണങ്ങൾ, ബാങ്കിംഗ്, ഫിനാൻസ്, മാർക്കറ്റിംങ്, സെയിൽസ് തുടങ്ങിയ വിഷയത്തിലുള്ള പരിശീലനങ്ങൾ തുടങ്ങിയവും സംരംഭകനിലൂടെ പ്രചരിപ്പിക്കുന്നു.