ഒമ്പത് കോടിയോളം വില വരുന്ന സ്വര്‍ണ്ണ ക്ലോസറ്റ്

0
59

മ്പത് കോടിയോളം വില വരുന്ന സ്വര്‍ണ്ണ ക്ലോസറ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം അങ്ങ് ചൈ നയിലെ ഷാങ്ക്വാ ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ചൈനയില്‍ നടന്ന ഈ എക്‌സപോയില്‍ വ്യത്യസ്തമായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മേളയില്‍ കൗതുകമുണര്‍ത്തുന്ന പല ഉത്പന്നങ്ങളും മേളയിലുണ്ട്. അതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ്. ഹോങ്കോങ്ങിലുള്ള ഒരു പ്രമുഖ ജ്വല്ലറിയാണ് റോയല്‍ ക്ലോസറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ഒമ്പത് കോടിയോളം വില വരുന്ന സ്വര്‍ണ്ണ ക്ലോസറ്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം അങ്ങ് ചൈനയിലെ ഷാങ്ക്വാ ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ചൈനയില്‍ നടന്ന ഈ എക്‌സപോയില്‍ വ്യത്യസ്തമായ ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മേളയില്‍ കൗതുകമുണര്‍ത്തുന്ന പല ഉത്പന്നങ്ങളും മേളയിലുണ്ട്. അതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ്. ഹോങ്കോങ്ങിലുള്ള ഒരു പ്രമുഖ ജ്വല്ലറിയാണ് റോയല്‍ ക്ലോസറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

സ്വര്‍ണ്ണ ക്ലോസറ്റിന്റെ സീറ്റ് കവറകട്ടെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് നിര്‍മ്മിതവും അതില്‍ 40,000 ലധികം വജ്രക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണ്ണ ക്ലോസ്റ്റ് എക്‌സ്‌പോയ്ക്ക് വേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്നും വില്‍പ്പനയ്ക്ക് താത്പര്യമി്‌ലലെന്നും ജ്വ്ല്ലറി ഉടമസ്ഥര്‍ അറിയിച്ചു. എന്തായാലും സംഗതി ഗി്ന്നസ് ലോക റെക്കോര്‍ഡ് പട്ടികയിലേക്കുള്ള ഇടം നേടാന്‍ സാധ്യതയുണ്ടെ്‌നനാമഅ പ്രതീക്ഷ.

സ്വര്‍ണ്ണ ക്ലോസറ്റിന്റെ സീറ്റ് കവറകട്ടെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് നിര്‍മ്മിതവും അതില്‍ 40,000 ലധികം വജ്രക്കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണ്ണ ക്ലോസ്റ്റ് എക്‌സ്‌പോയ്ക്ക് വേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്നും വില്‍പ്പനയ്ക്ക് താത്പര്യമില്ലെന്നും ജ്വല്ലറി ഉടമസ്ഥര്‍ അറിയിച്ചു. എന്തായാലും സംഗതി ഗിന്നസ് ലോക റെക്കോര്‍ഡ് പട്ടികയിലേക്കുള്ള ഇടം നേടാന്‍ പ്രതീക്ഷിച്ചിരുന്നതായി സംഘാടകർ പറഞ്ഞു.