ബിസിനസുകാർക്ക് കോഴിക്കോടിൻ്റെ മണ്ണില്‍ ഒരു സുവർണ്ണാവസരം. ബൂസ്റ്റ് ആൻ്ഡ് കോംപ്ലാൻ 2020 എക്സ്ട്രാ ഓർഡിനറി ഇവൻ്റിലൂടെ നിങ്ങൾ കാത്തിരുന്നവർ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്ന അസുലഭ നിമിഷം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ ട്രെയിനർ, വിജയം കൈവരിച്ച ബിസിനസുകാരുടെ ഗുരു മിസ്റ്റർ സന്തോഷ് നായർ, ഒപ്പം ഇന്ത്യയിലെ ബിസിനസ്സ് കൺസൾട്ടിങ് രംഗത്തെ അതികായൻ, പല ലീഡിങ് ബിസിനസ്സ് സ്ഥാപനങ്ങളുടെയും മാസ്റ്റർ ബ്രെയിനായ മിസ്റ്റർ ടിനി ഫിലിപ്പ് എന്നിവർ ആദ്യമായി ഒന്നിക്കുന്നു.
പുതുതായി ബിസിനസ് മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കില്‍ പുത്തൻ ആശയങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു അവസരമാണ്. ഏത് ബിസിനസ് മേഖലയിലുള്ളവർക്കും അവരുടെ സംശയങ്ങള്‍ ചോദിക്കാനും ആശയങ്ങള്‍ സംവദിക്കാനും കഴിയും. മാറുന്ന കാലഘട്ടത്തില്‍ പുത്തൻ യുഗത്തിലേക്കാണ് നാം ഓരോരുത്തരും കാലെടുത്ത് വെക്കുന്നത്. മാറ്റത്തിന് അനുസൃതമായി ബിസിനസ്സില്‍ കൊണ്ട് വരേണ്ട മാറ്റങ്ങളെ കുറിച്ച് കൃത്യമായി തന്നെ പറഞ്ഞ് തരുന്നു.
സാമ്പത്തിക മാന്ദ്യത്തെ ഫലപ്രദമായി അതിജീവിക്കാനും, ഈ സാമ്പത്തിക വർഷത്തേക്കുള്ള ബിസിനസ്സ് പദ്ധതികൾ ആവിഷ്കരിക്കാനും നിങ്ങളെ സജ്ജരാക്കുന്നതിനായി Expose Rich Tribe നിങ്ങൾക്കായി ഒരുക്കുന്നു A Most Awaited Event.
March 20, 2020
Venue : Raviz Kadavu, Calicut
Time : 9.00 AM to 7.00 പിഎം