പെര്‍ഫക്ട് ആവണോ? അങ്ങനെയൊന്നും ഇല്ല കേട്ടോ?

0
231

നമ്മളില്‍ പലരും പെര്‍ഫക്ഷനിസ്റ്റുകളാവാം. എന്ത് ചെയ്താലും മതി വരാതെ, ഇനിയും ചെയ്ത കാര്യത്തിന് പോരായ്മകള്‍ ഉണ്ടെന്നുള്ള ആശങ്ക ഉള്ള സ്വഭാവം. എന്നാല്‍ ഈ സ്വഭാവം നമുക്ക് ഒരുപാട് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പെര്‍ഫെക്ഷനിസ്റ്റുകളും കഴിവുകേടുകളും എന്നാല്‍ അവ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചും പ്രശസ്ത എച്. ആര്‍. ഡി ട്രെയിനറും പേര്‍സണല്‍ കോച്ചും ആയ ശ്രീ മധു ഭാസ്കരന്‍ പറയുന്നത് വീഡിയോയിലൂടെ കാണാം.