ISO, HACCP, GMP, HALAL സംരംഭങ്ങൾക്ക് തിളക്കമേറുമ്പോൾ

0
125

മത്സരാധിഷ്ഠിത ലോകത്ത് സംരംഭകർ ഉത്പന്നങ്ങളും സേവനങ്ങളും ഒന്നിനൊന്നു മികവുറ്റതാക്കാൻ വെമ്പൽ കൊള്ളുന്ന ഇക്കാലത്തു, നിയമങ്ങൾ കൊണ്ട് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം ഉയർത്താൻ ഭരണകൂടവും നിയന്ത്രണങ്ങൾ ഏർപെടുത്തികൊണ്ടിരിക്കുന്നു.

ISO, HACCP, HALAL, GMP, NABH തുടങ്ങിയ QUALITY മാനേജ്മെന്റ് സിസ്റ്റങ്ങളിലൂടെ സേവനങ്ങളും ഉത്പന്നങ്ങളും പുറത്തുവരുമ്പോൾ കൂടുതൽ മികവാർന്നതിനെ തിരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കുന്നു.

ഇവിടെയാണ് KBG കേരള ബിസിനസ്‌ ഗ്രൂപ്പ്‌ ശ്രദ്ധേയമാകുന്നത്, തിരുവനന്തപുരം ആസ്ഥാനമായുള്ള KBG ഒരു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി quality management certification രംഗത്ത് 90ൽ അധികം സേവനങ്ങളുമായി 3000 ൽ അധികം സംപൃതരായ ഉപഭോക്താക്കളുമായി ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്നു.

ISO, HACCP, HALAL, GMP, NABH, തുടങ്ങിയ സെർറ്റിഫിക്കേഷനുകൾ ലോകോത്തര ബ്രാൻഡുകളായ BIC, DAC, TUV, UKAS, തുടങ്ങിയവയുമായി ചേർന്ന് ഓഡിറ്റിംഗ് , ഡോക്യൂമെന്റഷൻ, ട്രെയിനിങ് എന്നിവ വളരെ വേഗത്തിൽ മികവുറ്റ രീതിയിൽ നൽകാൻ QCI രജിസ്‌ട്രേഡ് മെമ്പർ ആയ കേരള ബിസിനസ് ഗ്രൂപ്പിന് സാധിക്കുന്നു.

ഉല്പന്നങ്ങളും സേവനങ്ങളുടെയും നിലവാരം quality managent certification മുഖേനെ ഉയർത്തപ്പെടുമ്പോൾ ഉപഭോക്താവിന് വിശ്വസ്തമായ നിലയിൽ ഇവയെ സമീപിക്കാൻ കഴിയുന്നു .

ISO, HACCP, GMP , HALAL, OHSAS, NABH, NABL തുടങ്ങിയ സേവനങ്ങൾക്ക് കേരള ബിസിനസ് ഗ്രൂപ്പിനെ സമീപിക്കാം ബിസിനസ്‌ അസ്സോസിയേറ്റ്സ് മലപ്പുറത്തും സേവന സന്നദ്ധമായി പ്രവർത്തിക്കുന്നു.

MOBILE :9895025588 (whatsapp )