ഓണ്‍ലൈൻ മാർക്കറ്റിലെ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ സംരംഭകർക്ക് സുവർണ്ണാവസരം

0
302

ആമസോണ്‍, ഫ്ലിപ്കാർട്ട് പോലെയുള്ള ഓണ്‍ലൈൻ മാർക്കറ്റിലെ ബിസിനസ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭം വിജയകരമായി കൊണ്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. നവംബർ 23 ന് കൊച്ചിയിലെ ഹോട്ടല്‍ എക്സലൻസിയില്‍വെച്ച് നടക്കുന്ന കേരള ബിസിനസ് മീറ്റിലൂടെയാണ് ഈ അവസരം ലഭിക്കുന്നത്. സമയം 10 മണി മുതല്‍ 6 മണി വരെയാണ്. ഓണ്‍ലൈൻ ബിസിനസിലെ അവസരങ്ങളും അതില്‍ ഉപയോഗിക്കേണ്ട ചില പൊടിക്കൈകളും വിശദമായി തന്നെ അവതരിപ്പിക്കും.

പുതുതായി ബിസിനസ് മേഖലയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കില്‍ പുത്തൻ ആശയങ്ങളെക്കുറിച്ച് അറിയാനും പഠിക്കാനും പറ്റിയ മികച്ച ഒരു അവസരം കൂടിയാണ്. ഏത് ബിസിനസ് മേഖലയിലുള്ളവർക്കും അവരുടെ സംശയങ്ങള്‍ ചോദിക്കാനും ആശയങ്ങള്‍ സംവദിക്കാനും കഴിയും.

കൂടാതെ പരിപാടി നടക്കുന്ന സ്ഥലത്ത് സംരഭകർക്ക് സൗജന്യമായി
സ്റ്റാളുകള്‍ ഇടാനുള്ള സൗകര്യവും ഉണ്ടായിരിക്കും. അതുപോലെ തന്നെ സ്റ്റാളുകള്‍ ഇടുന്നതിനൊപ്പം നിങ്ങളുടെ സംരംഭത്തെക്കുറിച്ചുള്ള ബ്രോഷറുകളും വിതരണം ചെയ്യാം. അതോടൊപ്പം തന്നെ സംരംഭത്തെക്കുറിച്ചുള്ള വീഡിയോ കവർ ചെയ്ത് മറ്റുള്ളവരില്‍ എത്തിക്കാനുള്ള മികച്ച ഒരു അവസരം കൂടിയാണ് ഇതിലൂടെ കിട്ടുന്നത്.

നമുക്ക് ചുറ്റും നമ്മളെപ്പോലെ ചിന്തിക്കുകയും ചെയ്യുന്ന ബിസിനസുകാരെ കണക്ട് ചെയ്യുവാനും, അവരുമായി ആശയവിനിമയം നടത്തുവാനുമുള്ള ഒരവസരം കൂടിയാണ് കേരള ബിസിനസ് മീറ്റിലൂടെ ലഭിക്കുന്നത്.

ബിസിനസുകാരെ പരിചയപ്പെടാനും നിങ്ങളുടെ ബിസിനസ് കഥകള്‍ അവതരിപ്പിക്കാനും, സക്‌സസ്ഫുൾ ബിസിനസുകളെ പരിചയപ്പെടുവാനും സാധിക്കും. കേരള ബിസിനസ് മീറ്റില്‍ നിങ്ങളുടെ സീറ്റും മുൻകൂട്ടി ബുക്ക് ചെയ്യാം. എൻട്രി ഫീ 1000 രൂപ. രജിസ്ട്രേഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 944483438 വിളിക്കുക. 100 പേർക്കാണ് ഈ ഒരവസരം ലഭിക്കുന്നത്.

What you get:
 FREE PRODUCT STALL /DISPLAY
 BUSINESS NETWORKING
 VIDEO SHOOTING
 SUPPORT TO GET INTO MARKETPLACE LIKE AMAZON, FLIPKART
 MEDIA PLANNING FOR YOUR PRODUCT & SERVICES
 LUNCH & TEA WITH SNACKS
 SPEAKER SESSION
 BUSINESS TIPS & ANSWERS YOUR QUERIES

VENUE:
HOTEL EXCELLENCY
P.B No.1748, Nettipadam Road,
Off:M.G Road, Jos Jn.,Kochi
Pin: 682 016