തൊട്ടാല്‍ പൊള്ളും ഇനി വിരല്‍തുമ്പിലൂടെ ലഭിക്കുന്ന ഇഷ്ട ഭക്ഷണങ്ങള്‍ക്ക്..

0
130

ഷ്ടമുള്ള ഊക്ഷണം വിരല്‍തുമ്പിലൂടെ കണ്‍മുന്നിലേക്ക് എത്തുമ്പോള്‍ ഇനി മുതല്‍ ഇരട്ടി വില നല്‍കണം. സ്വിഗി, സൊമാറ്റോ ഉബര്‍ പോലെയുള്ള ഭക്ഷ്യവിതരണ ഓണ്‍ലൈന്‍ ആപ്ലിക്കേഷനെ ആശ്രയിക്കുന്നത് ആയ്രക്കണക്കിന് ഉപഭോക്താക്കളാണ്. ഓണ്‍ലാന്‍ ഭക്ഷ്യവിതരണ ആപ്ലിക്കേഷനുകളെ ഇത്രയധികം ആശ്രയിക്കുന്നത് തിരക്കേറിയ സമയങ്ങളില്‍ ആഹാരം ഉണ്ടാക്കാതെ ജോലി സ്ഥങ്ങളില്‍ പോകുന്നത് പോ്കകറ്റ് കാലിയാകാതെ ഒരു നേരത്തെ ഭക്ഷണം ഉപഭോക്താക്കള്‍ക്ക അടുത്തേക്ക് എത്തുന്നത്‌കൊണ്ട് തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ഇവരെ ആശ്രയിക്കുന്നത്

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശ്യഖംലയായ യ്വിഗിയെയും സൊമാറ്റോയെയും ആശ്രയിക്കുന്ന ഉപഭോക്താക്കളഅ#ക്കാണഅ അവരുടെ പുതിയ മാറഅറം തിരിച്ചടിയാകുന്നത്. എന്തെന്നാല്‍ നിലവിലെ ഡെലിവറി ഫീസില്‍ നിന്ന് വലിയൊരു വിലയിലേക്കാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. വിപണിയില്‍ പ്രതികൂലമായ മാറ്റമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് ഹോട്ടലുടമകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് മാത്രം 5-6 ശതമാനം ഇടിവ് ഓര്‍ഡറുകളില്‍ സംഭവിച്ചതായാണ് വിവരം.

സൊമാറ്റോ ഗോള്‍ഡ് അംഗത്വ വിലയും സ്വിഗി സൂപ്പര്‍ നിരക്കും വര്‍ധിപ്പിച്ചു. ഹോട്ടലില്‍ നിന്ന് ഉപഭോക്താവിന്റെ ഇടം വരെയുള്ള ദൂരം, ഭക്ഷണത്തിന്റെ വില, ഹോട്ടല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് നിരക്ക് വര്‍ധന
ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവില്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 16 മുതല്‍ 45 രൂപ വരെ ഡെലിവറി ഫീസായി നല്‍കണം. കൂടുതല്‍ തിരക്കേറിയ സമയത്ത് 25 രൂപ വരെ അധിക ഡെലിവറി ഫീസ് സൊമാറ്റോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീല്‍ ഫോര്‍ വണ്‍ ഓഫറിന് 15 രൂപ നല്‍കണം, ഇത് നേരത്തെ സൗജന്യമായിരുന്നു.